Obituary
ന​ഫീ​സ

മ​ഞ്ചേ​രി : പ​ന്ത​ല്ലൂ​ർ മു​ടി​ക്കോ​ട് പ​രേ​ത​നാ​യ മു​തു​വ​ല്ലൂ​ർ ചു​ണ്ട​മ​ണ്ണി​ൽ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ പു​ല​കു​ഴി ന​ഫീ​സ (80) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: അ​ബ്ദു​റ​ഹ്മാ​ൻ, അ​ബ്ദു​ൾ നാ​സ​ർ, അ​ബ്ദു​ൾ സ​ലാം, മ​നാ​ഫ്, അ​ബ്ദു​ൾ റ​ഹൂ​ഫ്.