Obituary
അ​ലീ​സ്യ

കോ​ഴി​ക്കോ​ട്: കൈ​ന​ക​രി പ​ത്തി​ൽ പ​രേ​ത​നാ​യ പി.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ അ​ലീ​സ്യ ഏ​ബ്ര​ഹാം (കു​മാ​രി-75) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് മാ​വൂ​ർ ക്രി​സ്തു​രാ​ജ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. പരേത മഞ്ഞപ്ര മംഗലി കുടും ബാംഗമാണ്. മ​ക്ക​ൾ: ഓ​ജ​സ് ഏ​ബ്ര​ഹാം, തേ​ജ​സ് ഏ​ബ്ര​ഹാം, ഉ​ഷ​സ്, മാ​ർ​ട്ടി​ൻ ഏ​ബ്ര​ഹാം. മ​രു​മ​ക്ക​ൾ: ആ​ഷ കു​ന്നേ​ൽ ചെ​മ്മ​ല​മ​റ്റം, ദീ​പ മാ​ട​ശേ​രി,മൂ​ക്ക​ന്നൂ​ർ, ജെ​ക്കോ അ​റ​ക്ക​ൽ പാ​വ​റ​ട്ടി, ഫെ​ബീ​ന ട്രി​വാ​ൻ​ഡ്രം തോ​മ​സ് വി​ല്ല.