
നാരായണൻ
ചുണ്ടേൽ: സിപിഐ വൈത്തിരി ലോക്കൽ കമ്മിറ്റിയംഗമായിരുന്ന കാപ്പംകുന്ന് പി.കെ. നാരായണൻ (70) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് കുഞ്ഞംകോട് വീട്ടുവളപ്പിൽ. ഭാര്യ: ഭാനുമതി. മക്കൾ: വിനോദ്, വിപിൻ, വിനീത. മരുമക്കൾ: നിഷ, രജിത, സേതുമാധവൻ.





Email
Facebook
Whatsapp
Linked In
Telegram