
അഗസ്റ്റിൻ കാരക്കട
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഗസ്റ്റിൻ കാരക്കട (88) അന്തരിച്ചു. സംസ്കാരം നടത്തി. കല്ലാനോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: അന്ന (കൂരാച്ചുണ്ട് കൂവണ്ണിൽ കുടുംബാംഗം). മക്കൾ: ലാലി (റിട്ട. കെഎസ്ആർടിസി ), ഷാജു (കൂരാച്ചുണ്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്), പോളി (കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റ്), സജി (സബ് ഇൻസ്പെക്ടർ, കുറ്റ്യാടി പോലീസ് സ്റ്റേഷൻ), സിബി (കാരക്കട ട്രേഡേഴ്സ് കൂരാച്ചുണ്ട് ). മരുമക്കൾ: റാണി മണ്ഡപത്തിൽ (ചക്കിട്ടപാറ), പ്രസന്ന മലേപ്പറമ്പിൽ ( കക്കയം), മോളി മുണ്ടയ്ക്കപ്പടവിൽ (കാറ്റുള്ളമല), സിന്ധു ആലാനിക്കൽ (കാറ്റുള്ളമല), ലിൻസി കട്ടയ്ക്കൽ (പൂഴിത്തോട് ).സഹോദരങ്ങൾ: ജെയിംസ്, ബേബി, തോമസ്, എൽസി, പരേതരായ ജോസഫ്, മേരി.





Email
Facebook
Whatsapp
Linked In
Telegram