
പത്മകുമാർ
ആലത്തൂർ : കെസിപി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ കാവശേരി കലാമണി മൈത്രി നഗർ വാസുദേവം വീട്ടിൽ പത്മകുമാർ(62) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് തിരുവില്വാമല ഐവർമഠത്തിൽ. അച്ഛൻ: പരേതനായ കെ. ഗോപാലൻ നായർ. അമ്മ: പി.ജി. രാധാഭായ്. ഭാര്യ: ബിന്ദു (റിട്ട. ഹെഡ്മിസ്ട്രസ് കെസിപി ഹയർ സെക്കഡറി സ്കൂൾ, കാവശേരി). മക്കൾ: ചാരുലക്ഷ്മി, ഗൗരി വൃന്ദ. മരുമക്കൾ: ജിഷ്ണു അനിൽ, അരവിന്ദ് മേനോൻ.





Email
Facebook
Whatsapp
Linked In
Telegram