
കുര്യൻ തോമസ്
കുറുമുള്ളൂർ: മുഖച്ചിറയിൽ കുര്യൻ തോമസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് പത്തിന് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ പള്ളിയിൽ. ഭാര്യ അന്നമ്മ പൂഴിക്കോൽ മുകളേൽ കുടുംബാംഗം. മക്കൾ: സുജ, ജനീഷ്, ജോർജുകുട്ടി. മരുമക്കൾ: ഷാജി പറമല (നീണ്ടൂർ), ലൗസി പുളിയ്ക്കകുഴിയിൽ (നീണ്ടൂർ).





Email
Facebook
Whatsapp
Linked In
Telegram