Obituary
മു​സ്ത​ഫ

ആ​ലി​പ്പ​റ​ന്പ്: ഒ​ട​മ​ല മ​സ്ജി​ദി​ന് സ​മീ​പം പ​രേ​ത​നാ​യ വെ​ങ്ങാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​സ്ത​ഫ (62) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഫാ​ത്തി​മ (ഒ​ട​മ​ല). മ​ക്ക​ൾ: അ​ബ്ദു​ൾ അ​സീ​സ്, മു​ഹ​മ്മ​ദ് അ​സീം, അ​ബ്ദു​ൾ സ​ലീം, നൗ​ഷാ​ദ്. മ​രു​മ​ക്ക​ൾ : സ​ഹ​ല, ഹ​ഫ്സ​ത്ത്, റു​ക്സാ​ന, സാ​ബി​ക്ക.