Obituary
രാ​ധ​മ്മ

ഹ​രി​പ്പാ​ട് : ക​രു​വാ​റ്റ ക​ല്ലേ​ലി​ൽ പ​രേ​ത​നാ​യ കു​ട്ട​പ്പ​ൻ നാ​യ​രു​ടെ ഭാ​ര്യ രാ​ധ​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ക്കു​റു​പ്പ്, മു​ര​ളീ​ധ​ര കു​റു​പ്പ്, വി​ജ​യ​കു​മാ​ർ, ഗീ​താ കു​മാ​രി, ഹ​രി​കു​മാ​ർ (തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ). മ​രു​മ​ക്ക​ൾ: ര​ത്ന​കു​മാ​രി, സ​തി​യ​മ്മ, ബി​ന്ദു​കു​മാ​രി (ഹെ​ഡ് ക്ല​ർ​ക്, പു​റ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്), സ​ന​ൽ​കു​മാ​ർ, ജ​യ​ശ്രീ.