Obituary
ച​ന്ദ്ര​ൻ

വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​മ്പ്ര ച​ല്ലി​പ​റ​മ്പ് മ​രു​ത​ക്കു​ന്ന് വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​പ്പ​ൻ മ​ക​ൻ ച​ന്ദ്ര​ൻ(72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് ഐ​വ​ർ​മo​ത്തി​ൽ. അ​മ്മ: കാ​ളു. ഭാ​ര്യ: പ​ങ്ക​ജം. മ​ക്ക​ൾ: പ്ര​സാ​ദ്, പ്ര​ദീ​പ്, പ്ര​ജി​ത. മ​രു​മ​ക്ക​ൾ: ശാ​ന്തി​നി, രേ​ഷ്മ.