Obituary
കൊ​ച്ചു​കു​ഞ്ഞ​ന്‍

കാ​ഞ്ഞ​ങ്ങാ​ട് : കൊ​വ്വ​ല്‍ സ്റ്റോ​റി​ല്‍ താ​മ​സി​ക്കു​ന്ന തൃ​ശൂ​ര്‍ കു​ന്നം​കു​ളം പോ​ര്‍​ക്കു​ളം സ്വ​ദേ​ശി അ​യ്യ​ങ്കു​ളം കൊ​ച്ചു​കു​ഞ്ഞ​ന്‍ (88) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു 10നു ​പ​ഴ​ഞ്ഞി സെ​ന്‍റ് മേ​രീ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് ക​ത്തീ​ഡ്ര​ല്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ. മ​ക്ക​ള്‍: എ.​കെ. മി​ല്‍​ട്ട​ന്‍ (എം​എം സ്റ്റേ​ഷ​ന​റി, കാ​ഞ്ഞ​ങ്ങാ​ട്), മി​നി. മ​രു​മ​ക്ക​ള്‍: പി.​ജെ.​ഷാ​ലി (എം​എം സ്റ്റേ​ഷ​ന​റി, കാ​ഞ്ഞ​ങ്ങാ​ട്), പോ​ള്‍​സ​ണ്‍ (കു​ന്നം​കു​ളം പോ​ര്‍​ക്കു​ളം).