
സാറാമ്മ ഫിലിപ്പോസ്
വാകത്താനം: തൃക്കോതമംഗലം കിഴക്കേകാഞ്ഞിരക്കാട്ട് പരേതനായ ഫിലിപ്പോസിന്റെ ഭാര്യ സാറാമ്മ ഫിലിപ്പോസ് (83) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിനു ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം നാലിനു വാകത്താനം പുതുശേരി സെന്റ് സൈമൺസ് ക്നാനായ പള്ളിയിൽ. പരേത കുറിച്ചി ചെറുവേലിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ റജി ( റിട്ട. പുതുപ്പളളി അധ്യാപക അർബൻ സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ), ഷിബു, ഷാജി, ജോജി(ബഹ്റൈൻ). മരുമക്കൾ: ഐബി ഇളകുറ്റൂർ ഓതറ, ജിജി കാഞ്ഞിരത്തുങ്കൽ റാന്നി, കൊച്ചുമോൾ ആശാരിമുറിയിൽ ഇരവിപേരൂർ, സുജ വാണിയപുരയ്ക്കൽ നിലംപേരൂർ(സൗദിഅറേബ്യ).





Email
Facebook
Whatsapp
Linked In
Telegram