Obituary
അ​ഗ​സ്റ്റി​ൻ

കോ​യ​മ്പ​ത്തൂ​ർ : സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് മൈ​സൂ​ർ മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ങ്ങ​മ​ല മാ​ത്യു അ​ഗ​സ്റ്റി​ൻ (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വ​ട​വ​ള്ളി​യി​ലു​ള്ള വ​സ​തി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് സു​ബ്ര​ഹ്മ​ണ്യ​പാ​ള​യ​ത്തു​ള്ള സീ​റോ മ​ല​ബാ​ര്‍ ക​ല്ല​റ​യി​ൽ. പൂ​വ​ര​ണി കൊ​ച്ചു​കൊ​ട്ടാ​രം പ​രേ​ത​നാ​യ മാ​ത്യു കൊ​ങ്ങ​മ​ല​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ചി​ന്ന​മ്മ പു​തി​യാ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: മി​നി, ദി​ലീ​പ്, ഐ​വി.