
തങ്കമ്മ
രാജാക്കാട്: കല്ലുവെട്ടത്ത് പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (88) അന്തരിച്ചു.സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. പരേത കാളിയാർ കുഞ്ഞാനിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: സുഗതൻ, വിജയൻ (മണി), സരീന, പരേതയായ സിനിമോൾ, സീമ, പ്രദീപ്, രശ്മി. മരുമക്കൾ: സുലഭ, ലത, വിജയൻ, ബാഹുലേയൻ, വിനോദ്, സജിത, ജയൻ.





Email
Facebook
Whatsapp
Linked In
Telegram