Obituary
ന​സീ​മ

മു​ഹ​മ്മ: മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്‌ 19-ാം വാ​ർ​ഡ്‌ ഇ​ര​ങ്ങാ​ട് ഖ​ലീ​ലി​ന്‍റെ ഭാ​ര്യ ന​സീ​മ (73) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ന​സീ​ർ മോ​ൻ ഖ​ലീ​ൽ, ന​ദീ​റ. മ​രു​മ​ക്ക​ൾ: അ​ഷ്‌​റ​ഫ്‌, സു​ൽ​ഫ​ത്ത്.