
വിനോയി ജോസഫ്
വണ്ടൻമേട്: വെള്ളിമല ഓടയ്ക്കൽ വിനോയി ജോസഫ് (48) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് വണ്ടൻമേട് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മഞ്ജു വിനോയി മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : അലീന, അലൻ. സഹോദരങ്ങൾ: റോയ് ജോസഫ്, റ്റിന്റു ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram