Obituary
എം.​ജെ. ജോ​ൺ

ഇ​ട​യി​രി​ക്ക​പ്പു​ഴ: വി​മു​ക്ത​ഭ​ട​നും പാ​റ്റ്ന കെ​ടി​സി റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പ​ഴു​ക്കാ​കു​ളം മ​ള്ളി​യി​ൽ എം.​ജെ. ജോ​ൺ (അ​ച്ച​ൻ​കു​ഞ്ഞ്-85) അ​ന്ത​രി​ച്ചു. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ നാ​ളെ മൂ​ന്നി​ന് വ​സ​തി​യി​ൽ ആ​രം​ഭി​ച്ച് നാ​ലി​ന് ചേ​റ്റേ​ടം സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ സു​ഷ​മ ജോ​ൺ ചെ​ങ്ങ​രൂ​ർ ചാ​മ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​നു ജോ​ൺ, ഏ​ബ്ര​ഹാം ജോ​ൺ (ഇ​രു​വ​രും ബം​ഗ​ളൂ​രു), ലി​നു ജോ​ൺ (മ​ല്ല​പ്പ​ള്ളി). മ​രു​മ​ക്ക​ൾ: മോ​ഹി​നി, മീ​ന​ൽ, ബേ​ബി.