
ലക്ഷ്മി
മേലാറ്റൂർ: എടപ്പറ്റ ഓലപ്പാറ പടിക്കൽ പറന്പിൽ ആട്ടീരി ലക്ഷ്മി (തങ്കമ്മു - 74) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 9.30ന് തറവാട്ട് വളപ്പിൽ. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: മിനി, ദേവി, കോമളം. മരുമക്കൾ: സുരേന്ദ്രൻ, സുര, ജയൻ.





Email
Facebook
Whatsapp
Linked In
Telegram