
ഡോ. റോയി മാത്യു
പുൽപ്പള്ളി: കാരുണ്യ ഹോമിയോ ഹോസ്പിറ്റൽ ഉടമ ഡോ. റോയ് മാത്യു (68)അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ബത്തേരി മാർത്തോമാ പള്ളിയിൽ. ഭാര്യ: ഡോ.റീത്ത റോയ്. മക്കൾ: റോണ്‍സി റോയ്, റിങ്കു റോയ്. മരുമക്കൾ: ബിനി, നീന ചെറിയാൻ.





Email
Facebook
Whatsapp
Linked In
Telegram