Obituary
വി.​വി.​വ​ർ​ക്കി

ഒ​ടി​യ​പാ​റ: വ​ള്ളി​യാം​ത​ട​ത്തി​ൽ വി.​വി.​വ​ർ​ക്കി (ക​ഞ്ഞി​ക്കു​ഴി കു​ഞ്ഞേ​ട്ട​ൻ -89) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് 12ന് ​ഞാ​റ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മു​രി​ങ്ങൂ​ർ ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ വ​ച​ന ശു​ശ്രു​ഷ​ക​നാ​യി​രു​ന്നു. ഭാ​ര്യ : പ​രേ​ത​യാ​യ ബ്രി​ജി​ത്ത പു​ളി​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :പ​രേ​ത​നാ​യ ജോ​ർ​ജ്, പോ​ൾ, സെ​ബാ​സ്റ്റ്യ​ൻ, ജോ​സ്, ഡെ​യ്സി, ജോ​ളി. മ​രു​മ​ക്ക​ൾ : ലി​ല്ലി​ക്കു​ട്ടി, ലി​സി, ലാ​ലി, അ​ൽ​ഫോ​ൻ​സാ, ജോ​സ് സ്ക​റി​യ, വി​നി​ൽ.