Obituary
മാ​യി​ൻ​കു​ട്ടി

ആ​ലു​വ: വ​ഖ​ഫ്‌ ബോ​ർ​ഡ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​വ​ക്കാ​ട്ടി​ൽ മാ​യി​ൻ​കു​ട്ടി (84) അ​ന്ത​രി​ച്ചു. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: പ​രേ​ത​യാ​യ ബീ​വി. മ​ക്ക​ൾ: സി​റാ​ജ്, സ​ജീ​ബ്, സി​മി സി​യാ​ദ്. മ​രു​മ​ക്ക​ൾ: ഷം​ല സി​റാ​ജ്, റെ​മീ​ന സ​ജീ​ബ്, സി​യാ​ദ്.