Obituary
വി​ശ്വം​ഭ​ര​ൻ

ക​ല്ലു​വാ​തു​ക്ക​ൽ: ഇ​ളം​കു​ളം പൂ​വ​ത്തൂ​ർ സോ​ഡാ​മു​ക്ക് ബി​ന്ദു ഭ​വ​നി​ൽ വി​ശ്വം​ഭ​ര​ൻ (67) അ​ന്ത​രി​ച്ചു. ഭാ​ര്യ: ആ​ന​ന്ദ​വ​ല്ലി. മ​ക്ക​ൾ: വി​നീ​ത്, വി​നോ​ദ്, ബി​ന്ദു, വി​ജു. മ​രു​മ​ക്ക​ൾ: വി​മ​ല, സു​ക​ന്യ, മ​ണി​ക​ണ്ഠ​ൻ, രാ​ജി.