
പാറു
തൃക്കരിപ്പൂർ : കൊയോങ്കരയിലെ പരേതനായ ചന്തുവിന്റെ ഭാര്യ പാറു (82) അന്തരിച്ചു. മക്കൾ: മാധവി, ഹേമലത, രമണി. മരുമക്കൾ: ഗോവിന്ദൻ (പാപ്പിനിശേരി), ടി.വി. ആനന്ദകൃഷ്ണൻ (ഡയറക്ടർ, തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക്), രവി(എആർ ഹോട്ടൽ, തങ്കയംമുക്ക്).





Email
Facebook
Whatsapp
Linked In
Telegram