
ബ്രിജിത്ത്
ചുണ്ടേൽ :ഓതറക്കുന്നേൽ പരേതനായ തോമസിന്റെ(കുഞ്ഞേട്ടൻ)ഭാര്യ ബ്രിജിത്ത്(81)അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് കൽപ്പറ്റ വിൻസന്റ് ഡി പോൾ പള്ളിയിൽ. മക്കൾ: ഷീജ തോമസ്, ഷിജു തോമസ്. മരുമക്കൾ: ജോഷി മാത്യു വെട്ടത്ത്(കുടിയാൻമല), ജസി മാത്യു ചന്പക്കുളത്ത്(പുല്ലൂരാംപാറ).





Email
Facebook
Whatsapp
Linked In
Telegram