Obituary
ലീ​ലാ​മ്മ

അ​ഞ്ച​ൽ: ക​ണ്ണം​കോ​ട് മാ​പ്പി​ള​ശേ​രി​ൽ ലീ​ലാ​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30 ന് ​മീ​ൻ​കു​ളം മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭ​ർ​ത്താ​മ: പ​രേ​ത​നാ​യ മ​ത്താ​യി. മ​ക്ക​ൾ: ഷീ​ല​മ്മ, ജെ​യിം​സ്, കൊ​ച്ചു​മോ​ൻ.