Obituary
ഷാ​നി​ദ്

കീ​ഴു​പ​റ​ന്പ് : വാ​ലി​ല്ലാ​പു​ഴ കെ.​വി. ഷാ​നി​ദ് (38) അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷ​ക്കീ​ല. മ​ക്ക​ൾ: മു​ഹ​മ്മ​ദ് അ​ജീ​ബ്, ഫാ​ത്തി​മ റി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​നാ​യ കെ.​വി. മു​നീ​ർ (സി​പി​എം കീ​ഴു​പ​റ​ന്പ് മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി), ഖ​മ​റു​ന്നി​സ, റി​ഷാ​ദ്, ജി​ൻ​ഷാ​ദ്, ജം​ഷി​ദ. പി​താ​വ്: കാ​ട്ടി​ൽ​വീ​ട്ടി​ൽ അ​ലി. മാ​താ​വ്: ജ​മീ​ല.