Obituary
ത​ങ്ക​മ്മ കു​റു​പ്പ്

കോ​ഴ​ഞ്ചേ​രി: ചെ​റു​കോ​ൽ മ​ഞ്ഞ​പ്ര സ​ഞ്ജു നി​വാ​സി​ൽ പ​രേ​ത​നാ​യ നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ കു​റു​പ്പ് (85, റി​ട്ട. ന​ഴ്സിം​ഗ് സൂ​പ്ര​ണ്ട്,പൊ​യ്യാ​നി​ൽ ഹോ​സ്പി​റ്റ​ൽ, കോ​ഴ​ഞ്ചേ​രി) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. മ​ക​ൻ: സ​ഞ്ജു നാ​രാ​യ​ൺ.