Obituary
പി.​സി. വ​ർ​ക്കി

കു​റ​വി​ല​ങ്ങാ​ട്: കാ​ളി​യാ​ർ​തോ​ട്ടം വ​ള്ളോ​പ്പ​ള്ളി​തൊ​ട്ടി​യി​ൽ പി.​സി. വ​ർ​ക്കി (ത​ങ്ക​ച്ച​ൻ-60) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 2.30ന് ​കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച് ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന പ​ള്ളി​യി​ൽ. ഭാ​ര്യ കു​ഞ്ഞു​മോ​ൾ അ​തി​ര​ന്പു​ഴ ഞ​ര​ളി​ക്കോ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റി​ജോ (ദു​ബാ​യ്), റ്റി​ജി (സൗ​ദി), റ്റി​ജേ​ഷ് (ദു​ബാ​യ്). മ​രു​മ​ക​ൻ: പ്രി​ൻ​സ് തു​ന്പൂ​ർ, തൃ​ശൂ​ർ (യു​കെ). മൃ​ത​ദേ​ഹം ഇ​ന്നു വൈ​കു​ന്നേ​രം ആ​റി​നു വ​സ​തി​യി​ൽ കൊ​ണ്ടു​വ​രും.