
ഗോപിനാഥൻ നായർ
ഇത്തിത്താനം : ഇളംകാവ് നടുവത്തേടത്ത് ഗോപിനാഥൻ നായർ (85) അന്തരിച്ചു. സംസ്കാരം ഇന്ന്11ന് വീട്ടുവളപ്പിൽ. ഭാര്യ രാധമ്മ ചാന്നാനിക്കാട് കുന്നും പുറം കുടുംബാംഗം. മകൾ: ബിന്ദു. മരുമകൻ: വിജയകുമാർ (നെടുംകുന്നം).





Email
Facebook
Whatsapp
Linked In
Telegram