
വേലായുധന്
കരിന്തളം: ആറളം ഗോകുലം വീട്ടില്‍ കെ.വി. വേലായുധന് (78) അന്തരിച്ചു. സംസ്കാരം ഇന്ന് അഞ്ചിന് പഴയങ്ങാടി വേങ്ങരയിലെ തറവാട് ശ്മശാനത്തില്‍. ഭാര്യ: കരിമ്പില്‍ ഗീത. മക്കള്‍: ഡോ. ലക്ഷ്മി (മലേഷ്യ), കൃഷ്ണന് കരിമ്പില്‍ (ഓസ്ട്രേലിയ). മരുമകന്: സായി സിദ്ധാര്‍ഥ് (മലേഷ്യ). സഹോദരങ്ങള്‍: വിജയന് (ചെറുകുന്ന്), ശശിധരന് (ദുബായ്), അഡ്വ. രാധാകൃഷ്ണന്, തമ്പാന് (ഇരുവരും പഴയങ്ങാടി), പരേതരായ അഡ്വ. രാമചന്ദ്രന്, പ്രേമവല്ലി ഗോവിന്ദന്.





Email
Facebook
Whatsapp
Linked In
Telegram