Obituary
ടി. ​വേ​ണു​ഗോ​പാ​ൽ

ക​രു​മം: ഇ​ട​ഗ്രാ​മം, അ​ഭി​ശ്രീ വീ​ട്ടി​ൽ ടി. ​വേ​ണു​ഗോ​പാ​ൽ (63, റി​ട്ട. പ​ഞ്ചാ​യ​ത്ത് വ​കു​പ്പ്, ഗ്രാ​മ​ല​ക്ഷ്മി മു​ദ്രാ​ല​യം, ക​ഞ്ചി​ക്കോ​ട്, പാ​ല​ക്കാ​ട്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 11ന് ​തൈ​ക്കാ​ട് ശാ​ന്തി​ക​വാ​ട​ത്തി​ൽ. ഭാ​ര്യ: കെ. ​സു​ശീ​ലാ​ദേ​വി(​റി​ട്ട. ന​ഴ്സ്, ഗ​വ: ആ​യു​ർ​വേ​ദ കോ​ള​ജ് ആ​ശു​പ​ത്രി, തി​രു​വ​ന​ന്ത​പു​രം). മ​ക്ക​ൾ: വി.​എ​സ്. അ​ഭി​ജി​ത്ത്, വി.​എ​സ്. ശ്രീ​ജി​ത്ത് . മ​രു​മ​ക​ൾ: എ.​എ​സ്. അ​ഖി​ല.