
രവീന്ദ്രൻ
വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് കുന്നത്ത് വീട്ടിൽ പരേതനായ സുബ്രഹ്മണ്യൻ മകൻ രവീന്ദ്രൻ(49) അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒമ്പതിന് ഐവർമഠത്തിൽ. അമ്മ: രാധ. ഭാര്യ: സരിത. മക്കൾ: അതുൽ, വിസ്മയ.





Email
Facebook
Whatsapp
Linked In
Telegram