Obituary
പൈ​ലി വ​ർ​ഗീ​സ്

പെ​രു​മ്പാ​വൂ​ർ : കൂ​ടാ​ല​പ്പാ​ട് ചി​ര​പ്പ​റ​മ്പ​ൻ പൈ​ലി വ​ർ​ഗീ​സ് (90) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30 ന് ​കൂ​ടാ​ല​പ്പാ​ട് സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ അ​ന്നം​കു​ട്ടി മ​ഞ്ഞ​പ്ര പ​റ​പ്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​രി, പൗ​ലോ​സ്, എ​ൽ​സി, ജെ​യിം​സ്. മ​രു​മ​ക്ക​ൾ: സേ​വ്യ​ർ ഇ​ല​ഞ്ഞേ​ട​ത്ത് കു​ത്തു​കു​ഴി, വി​ജി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കാ​ഞ്ഞൂ​ർ, ജോ​ർ​ജ് കു​ഴി​ക​ണ്ണി​യി​ൽ കോ​ത​മം​ഗ​ലം, ബി​ബി ക​ള​ത്തി​പ്പ​റ​മ്പി​ൽ ചാ​ല​ക്കു​ടി.