
പൊന്നപ്പൻ
പുറ്റടി: അണക്കര പറപ്പള്ളികുന്നേൽ പരേതനായ തമ്പി ചെട്ടിയാരുടെ മകൻ പൊന്നപ്പൻ (59) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് അണക്കര കലാംനഗർ (പടയപ്പമേട്) കുടുബവീട്ടുവളപ്പിൽ. ഭാര്യ : പരേതയായ ഗീത. മക്കൾ : നിധീഷ്, നീതു. മരുമക്കൾ: രാജൻ, അമ്മു.





Email
Facebook
Whatsapp
Linked In
Telegram