
ജേക്കബ് കുര്യൻ
കുറിച്ചി: തിരുവൻവണ്ടൂർ തൈക്കുറിഞ്ഞിയിൽ റിട്ട.പിഡബ്ലുഡി എൻജിനിയർ ജേക്കബ് കുര്യൻ (94) അന്തരിച്ചു സംസ്കാരം നാളെ മൂന്നിനു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം നാലിന് നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിൽ. ഭാര്യ പരേതയായ സാറാമ്മ ഈര പരപ്പുത്ര കുടുംബാംഗം. മക്കൾ: മോളമ്മ, ജോജി, ജെറി, ജേബസ് (ഓസ്ട്രേലിയ). മരുമക്കൾ: തങ്കച്ചൻ പോണല്ലൂർ കുറിച്ചി, റോയി ആലും സ്രാക്കൽ പയറ്റുപാക്ക, സണ്ണി വാഴുത്ര കുറിച്ചി, സിനു കരോട്ട്ക്കുറ്റ്വെള്ളൂതുരുത്തി (ഓസ്ട്രേലിയ). മൃതദേഹം നാളെ രാവിലെ എട്ടിന് കുറിച്ചിലുള്ള വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram