Obituary
പ്രേ​മ​വ​ല്ലി

ഇ​രി​ട്ടി: താ​ന്തോ​ട് മു​ക്ക​ട്ടി ല​ക്ഷ്മി നി​വാ​സി​ൽ പ​രേ​ത​നാ​യ രാ​മ​ച​ന്ദ്ര​ന്‍റെ ഭാ​ര്യ പ്രേ​മ​വ​ല്ലി (72) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് ചാ​വ​ശേ​രി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ര​ഞ്ചി​ത്ത്, ര​സ്ന (ഓ​വ​ർ​സി​യ​ർ, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്), ര​ജി​ന. മ​രു​മ​ക്ക​ൾ: സി​ൻ​ഷ, രാ​ഹു​ൽ, പ​രേ​ത​നാ​യ ബി​നോ​ജ്.