
തോമസ് തോമസ്
എരുമേലി: ഇരുമ്പൂന്നിക്കര കപ്പലുമാക്കൽ തോമസ് തോമസ് (കുട്ടിയച്ചൻ-72) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി ഇടപ്പാടിയിൽ. മക്കൾ: അനു, ആൽഫിനാ (കുവൈറ്റ്), അഞ്ജലി (ദുബായ്). മരുമക്കൾ: സിബി (ബ്ലോക്ക് പഞ്ചായത്ത്, കട്ടപ്പന), ജിജോ (കുവൈറ്റ്), ബർട്ടിൻ (ദുബായ്).





Email
Facebook
Whatsapp
Linked In
Telegram