
ഖദീജ
മഞ്ചേരി : പന്തല്ലൂർ മുടിക്കോട് പരേതനായ പൊട്ടിക്കാടൻ അഹമ്മദിന്റെ ഭാര്യ ഖദീജ (82) അന്തരിച്ചു. മക്കൾ: ഫാത്തിമ, മൊയ്തീൻ, ഇസ്മായിൽ ബാഖവി, മൂസ, ഇബ്രാഹിം, ആസ്യ, ഷുക്കൂർ, ആരിഫ, ആബിദ, പരേതനായ മുഹമ്മദ്.





Email
Facebook
Whatsapp
Linked In
Telegram