
ലളിതാബായി അമ്മ
ചെമ്പഴന്തി: അണിയൂർ തട്ടാൻകോണം ജൈത്രത്തിൽ ലളിതാബായിഅമ്മ(80) അന്തരിച്ചു. ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻനായർ (വിമുക്തഭടൻ). മക്കൾ: ജയകുമാർ (റിട്ട.സിആർപിഎഫ്), എൽ.ജയലേഖ(കേരള ബാങ്ക് പത്തനംതിട്ട), ജയപ്രകാശ് (കേരള വിഷൻ കേബിൾ ടിവി). മരുമക്കൾ: എസ്.സുചിത്ര(അധ്യാപിക, ജ്യോതി നിലയം സ്കൂൾ), ആർ.രാധാകൃഷ്ണൻനായർ(റിട്ട.മോട്ടോർ വാഹന വകുപ്പ്), ജി.എസ് .സ്മിത(പുല്ലമ്പാറ കോ-ഓപ്പറേറ്റീവ് ബാങ്ക്). സഞ്ചയനം വ്യാഴം എട്ട്.





Email
Facebook
Whatsapp
Linked In
Telegram