
സൈനബ
മേലെ അരിപ്ര: സൈനബ പട്ടാക്കൽ (81) അന്തരിച്ചു. ഭർത്താവ്: പരേതനായ പട്ടാക്കൽ കുഞ്ഞിമുഹമ്മദ്. മക്കൾ: അബ്ദുൾ നാസർ മാസ്റ്റർ (അധ്യാപകൻ കുറുവ ജിഎൽപി സ്കൂൾ), പരേതരായ അബ്ദുൾ അസീസ്, റുഖിയ്യ. മരുമക്കൾ: സുഹ്റ, ഫാത്തിമ സുഹ്റ, സൈതാലി.





Email
Facebook
Whatsapp
Linked In
Telegram