Obituary
ജി. ​തു​ള​സി​ധ​ര​ൻ

പാ​രി​പ്പ​ള്ളി: വേ​ള​മാ​നൂ​ർ ഇ​ട​നം​ചി​റ വീ​ട്ടി​ൽ ജി. ​തു​ള​സീ​ധ​ര​ൻ (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​മേ​ത. മ​ക്ക​ൾ: ജീ​ജ, അ​നു. മ​രു​മ​ക്ക​ൾ: മോ​ഹ​ന​ച​ന്ദ്ര​ൻ, അ​ശ്വ​തി. സ​ഞ്ച​യ​നം നാ​ളെ രാ​വി​ലെ ഏ​ഴി​ന്.