
ചാക്കോ
ആളൂർ: പെരേപ്പാടൻ പരേതനായ ദേവസിയുടെ മകൻ ചാക്കോ(83) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10.30 ന് ആളൂർ പ്രസാദവരനാഥാ പള്ളിയിൽ. ഭാര്യ: പരേതയായ എൽസി. മക്കൾ: ഡേവി(ബംഗളൂരു), ഷിബു (യുഎസ്എ), ബെന്നി (യുകെ), സോഫി(ബഹറിൻ). മരുമക്കൾ: ബിന്ദു, ഷീജ, റോസ്മോൾ, പോൾ.





Email
Facebook
Whatsapp
Linked In
Telegram