
വർഗീസ് ജോസഫ്
അയിരൂർ : ഇറക്കത്തിൽ വടക്കേൽ പരേതരായ ഇ.വി. ജോസഫ് - സാറാമ്മ ദന്പതികളുടെ മകൻ വർഗീസ് ജോസഫ് (ബിനു-40) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം മതാപ്പാറ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളിയിൽ.





Email
Facebook
Whatsapp
Linked In
Telegram