Obituary
പി.​വി. കു​ര്യാ​ക്കോ​സ്

പെ​രു​മ്പാ​വൂ​ർ: നെ​ടു​ങ്ങ​പ്ര പാ​റ​ക്ക​ൽ പി.​വി. കു​ര്യാ​ക്കോ​സ് (ഗോ​ൾ​ഡ​ൻ - 68) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് നെ​ടു​ങ്ങ​പ്ര സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി കു​ര്യാ​ക്കോ​സ്. മ​ക്ക​ൾ: ഷീ​മ ബി​നോ (യു​കെ), സൗ​മ്യ ജി​സ്മോ​ൻ (യു​കെ). മ​രു​മ​ക്ക​ൾ: ബി​നോ പോ​ൾ, ജി​സ്മോ​ൻ മാ​ത്ത​ച്ച​ൻ.