Obituary
ശ്രീ​ഷാ​ജ്

ക​ണ്ണൂ​ർ: ചൊ​വ്വ പാ​തി​രി​പ്പ​റ​മ്പി​ൽ പ​രേ​ത​രാ​യ ത​ണ്ടേ​ക്ക​ണ്ടി ക​രു​ണാ​ക​ര​ൻ-​പു​ത്ത​ൻ​പു​ര​യി​ൽ സൗ​ദാ​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ടി.​പി. ശ്രീ​ഷാ​ജ് (ബാ​ബു-57) അ​ന്ത​രി​ച്ചു. ഭാ​ര്യ: നി​ഷ്മ (ക്ല​ർ​ക്ക് ചൊ​വ്വ ഹൈ​സ്കൂ​ൾ). മ​ക​ൾ: ശ്രീ​ല​ക്ഷ്മി (വി​ദ്യാ​ർ​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​കെ. രേ​ഖ, സു​ധ.