
ഗ്രേസി സെബാസ്റ്റ്യൻ
അതിരമ്പുഴ : കുറ്റിയിൽ പരേതനായ കെ.എസ്. സെബാസ്റ്റ്യന്റെ ഭാര്യ ഗ്രേസി (89) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് ഭവനത്തിൽ ആരംഭിച്ച് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. പരേത തൃപ്പൂണിത്തുറ പാലത്തിങ്കൽ കുടുംബാംഗം. മക്കൾ: റോയി, ജോൺ സെബാസ്റ്റ്യൻ (ചാർട്ടേഡ് അക്കൗണ്ടന്റ്), ഷാലി. മരുമക്കൾ: റാണി കരിമറ്റം (ചങ്ങനാശേരി), ഡോ. ലീന ജോൺസ് ചുങ്കപ്പുര പാലാ (റിട്ട. പ്രിൻസിപ്പൽ, ബികെ കോളജ് അമലഗിരി), തോമസ് കണിച്ചായി (വൈന്തല).





Email
Facebook
Whatsapp
Linked In
Telegram