
മറിയക്കുട്ടി
മഞ്ചേരി: ആനക്കയം പരേതനായ തോരപ്പ മുഹമ്മദ് എന്ന കുഞ്ഞാണിയുടെ മകൾ മറിയക്കുട്ടി (60) അന്തരിച്ചു. ഭർത്താവ് : എച്ച്.എം ഹുസൈൻ, മാതാവ് : കുഞ്ഞായിശ. മക്കൾ : റീഷ, റസീന. റിഷാദ്. സഹോദരങ്ങൾ : അബൂബക്കർ, ഹംസ, സമീറലി, അഷ്റഫ്, സജീന, ഫാത്തിമ സുഹ്റ.





Email
Facebook
Whatsapp
Linked In
Telegram