
പീറ്റർ
കള്ളാർ : അടോട്ടുകയയിലെ പെരുമാലിൽ പി.സി. പീറ്റർ (65) അന്തരിച്ചു. സംസ്കാരം ഇന്നു 10.30ന് അടോട്ടുകയ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: മേരി മാലക്കല്ല് കൊല്ലാല പാറക്കൽ കുടുംബാംഗം. മക്കൾ: ജീസ് (ഡൽഹി), ജിനീഷ്. മരുമക്കൾ: മഞ്ജു തോമസ്, കീർത്തന.





Email
Facebook
Whatsapp
Linked In
Telegram