Obituary
വ​ത്സ​മ്മ

അ​ത്തി​ക്ക​യം: കൈ​മു​ട്ടും പ​റ​മ്പി​ൽ തോ​മ​സ് ജോ​ണി​ന്‍റെ (രാ​ജ​ൻ) ഭാ​ര്യ വ​ത്സ​മ്മ (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​നാ​റാ​ണം​മൂ​ഴി നി​ല​യ്ക്ക​ൽ മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. പ​രേ​ത കോ​ഴ​ഞ്ചേ​രി കൈ​ത​വ​ന​മ​ല കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ആ​ശാ ഫി​ലി​പ്പ്സ്, ഷൈ​ൻ ജോ​ൺ തോ​മ​സ്. മ​രു​മ​ക്ക​ൾ: ബെ​ന്നി ഫി​ലി​പ്പ്സ്, അ​നു തോ​മ​സ് (എ​ല്ലാ​വ​രും യു​എ​സ്എ).