Obituary
മ​റി​യാ​മ്മ

പൂ​ള​ക്കു​റ്റി: പൂ​ള​ക്കു​റ്റി​യി​ലെ പ​രേ​ത​നാ​യ വ​ട​ക്ക​ൻ​തു​രു​ത്തേ​ൽ ഫി​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​കൊ​മ്മേ​രി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്തൊ​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: പൗ​ലോ​സ് (മ​ല​പ്പു​റം), ബാ​ബു (പൂ​ള​ക്കു​റ്റി), സി​ൻ​ഷി (പെ​രി​ങ്ങോം), ബി​നു (ബ​ത്തേ​രി). മ​രു​മ​ക്ക​ൾ: സി​സി​ലി, ബി​ന്ദു, ഷി​ബു, ദി​വ്യ.