Obituary
വാ​സു

പു​ൽ​പ്പ​ള്ളി: മാ​ട​പ്പ​ള്ളി​ക്കു​ന്ന് ചോ​ല​പ്പി​ള്ളി​ൽ വാ​സു (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ൾ: ബി​ന്ദു, സു​രേ​ഷ്. മ​രു​മ​ക​ൻ: പ​രേ​ത​നാ​യ മു​ര​ളി.